വീണ്ടും കുതിച്ച് സ്വർണവില: പവന് 1,05,840 രൂപ
.
വീണ്ടും കുതിച്ച് സ്വർണവില. 600 രൂപ വര്‍ധിച്ച് പവന് 1,05,840 രൂപയായി. ഒരു ഗ്രാമിന് 75 രൂപ ഉയര്‍ന്ന് 13,230 രൂപയാണ് ഇന്നത്തെ വില. രാജ്യാന്തര വിപണിയില്‍ സംഭവിച്ച വില വര്‍ധനവിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും മാറ്റം സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം 1,05,240 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന് വിലയുണ്ടായിരുന്നത്.




