KOYILANDY DIARY.COM

The Perfect News Portal

കക്കഞ്ചേരി പൂമഠത്തിൽ സത്യൻ (60) നിര്യാതനായി

.

കക്കഞ്ചേരി പൂമഠത്തിൽ സത്യൻ (60) നിര്യാതനായി. പരേതരായ അച്ചുതൻ നായരുടെയും ലക്ഷ്മി അമ്മയുടെയും മകനാണ്. ഭാര്യ: ചന്ദ്രിക പൂമഠത്തിൽ (ഉള്ളിയേരി പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട്, മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, മുൻ വാർഡ് മെമ്പർ, സിപിഐ(എം) കക്കഞ്ചേരി ഈസ്റ്റ് ബ്രാഞ്ച് അംഗം, ജനാധിപത്യ മഹിളാ അസോസിയേഷൻ കന്നൂർ മേഖല കമ്മിറ്റി അംഗം). മക്കൾ: സൗമ്യ, സന്ധ്യ.
മരുമക്കൾ: അമൃത കുമാർ (വിയ്യൂർ), അനൂപ് ശങ്കർ (ചാത്തമംഗലം). സഹോദരങ്ങൾ: രാമകൃഷ്ണൻ, വിനിൽ കുമാർ. 

Share news
error: Content is protected !!