നടേരി അണേല ചെറിയ കോലാത്ത് ഗംഗാധരൻ (82) നിര്യാതനായി
കൊയിലാണ്ടി: നടേരി അണേല ചെറിയ കോലാത്ത് ഗംഗാധരൻ (റിട്ട: കെ.എസ്ആർ.ടി.സി) (82) നിര്യാതനായി. പരേതരായ ചാത്തുകുട്ടിയുടെയും കല്യാണിയുടെയും മകനാണ്. ഭാര്യമാർ: ജ്യോതി, പരേതയായ ഗീത. മക്കൾ: ബാബു, സുർജിത്ത്, ആകാശ്, പരേതനായ സുനിൽകുമാർ. മരുമക്കൾ: അഖിന (കോരപ്പുഴ) വിസ്മയ (മൂടാടി). സഹോദരങ്ങൾ: സി.കെ. കുമാരൻ, പരേതരായ, സി.കെ. കുഞ്ഞിരാമൻ, അമ്മാളു, മാധവി, ജാനു നാരായണി. സി.കെ. നാരായണൻ, സി.കെ കുഞ്ഞി കൃഷ്ണൻ, ശാരദ. സംസ്‌കാരം: ശനിയാഴ്ച രാവിലെ 9 മണി വീട്ടുവളപ്പിൽ.



