KOYILANDY DIARY.COM

The Perfect News Portal

ഡോക്ടേഴ്സ് ദിനത്തിൽ ഡോക്ടർ കെ. ഗോപിനാഥിനെ ആദരിച്ചു

.

കൊയിലാണ്ടി: നാല് പതിറ്റാണ്ടായി ആതുര ശുശ്രൂഷ രംഗത്ത് കൊയിലാണ്ടിയിൽ സേവനമനുഷ്ഠിക്കുന്ന ക്യാപ്റ്റൻ ഡോ. കെ. ഗോപിനാഥിനെ ശ്രീ ഗുരുജി ഇംഗ്ലീഷ് മീഡിയം സ്‌കൂൾ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വീട്ടിലെത്തി പൊന്നാട അണിയിച്ച് ആദരിച്ചു. കൊയിലാണ്ടി സേവാഭാരതി സിക്രട്ടറി കെ. എം രജി ഡോക്ടറെ ഷാളണിയിച്ചു. വിദ്യാലയ പ്രസിഡണ്ട് അനിൽ അരങ്ങിൽ, ഹെഡ്മാസ്റ്റർ കെ.കെ. മുരളി, പി.കെ പ്രകാശൻ, പങ്കജാക്ഷൻ മറ്റു വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.

Share news