നന്തിബസാർ കിഴക്കെ തൈക്കണ്ടി ഇമ്പിച്ചി മമ്മു (93) നിര്യാതനായി
.
നന്തിബസാർ: കിഴക്കെ തൈക്കണ്ടി ഇമ്പിച്ചി മമ്മു (93) നിര്യാതനായി. ഭാര്യ: പരേതയായ സൈനബ, മക്കൾ: കെ.ടി. നജീബ് (CPIM നന്തി ടൗൺ ബ്രാഞ്ച്), നൗഷാദ്, അഷറഫ്, റഹൂഫ്, പരേതനായ റിയാസ്. മരുമക്കൾ: റസീന, ഷർബിന, സൽമ, ഹസീന. സഹോദരങ്ങൾ: കുഞ്ഞയിശ, ആമിന, നഫീസ, പരേതരായ കുനിപാത്തു, മറിയം, ബിയ്യാത്തു, ഇബ്രാഹിം, കുഞ്ഞബ്ദുള്ള, ധന്യ (റിട്ടേഡ് വാട്ടർ അതോറിറ്റി).



