KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി റെയിൽവെ സ്റ്റേഷനു സമീപം ഒരാൾ ട്രെയിൻ തട്ടി മരിച്ചു

കൊയിലാണ്ടി: ചേമഞ്ചേരി റെയിൽവെ സ്റ്റേഷനു സമീപം ട്രെയിൻ തട്ടി ഇതര സംസ്ഥാന തൊഴിലാളിയെന്ന് സംശയിക്കുന്ന ഓരാൾ മരിച്ചു. ഇന്ന് വൈകീട്ട് 5 മണിയോടുകൂടിയാണ് അപകടം ഉണ്ടായത്. അത്മഹത്യ ചെയ്തതാണെന്നാണ് സംശയിക്കുന്നത്. ശരീരവും തലയും വേർപെട്ട നിലയിലാണ് കാണപ്പെട്ടത്. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.

Share news
error: Content is protected !!