Calicut News Obituary പയ്യോളി പുത്തൻ മരച്ചാലിൽ നഫീസ (75) നിര്യാതയായി 3 hours ago koyilandydiary . പയ്യോളി പുത്തൻ മരച്ചാലിൽ നഫീസ (75) നിര്യാതയായി. ഭർത്താവ്: ഹംസ. മക്കൾ: ലത്തീഫ്, റാഫി, സാജിത. മരുമക്കൾ: റസിയ, സാജിത, സലിം. സഹോദരങ്ങൾ: ഫാത്തിമ, ഇബ്രാഹിം, ബഷീർ, ശരീഫ, നസീമ, ജമീല, ഹാഷിം. Share news Post navigation Previous ബസിലിരുന്ന് അബദ്ധത്തിൽ കൈ പുറത്തിട്ടു; ടോൾ പ്ലാസയിലെ തൂണിൽ തട്ടി അമ്മയ്ക്കും കുട്ടിക്കും ഗുരുതര പരിക്ക്Next ഹൃദയത്തെ ഹെൽത്തിയാക്കണോ? ഈ നിർദേശങ്ങൾ പാലിച്ചാൽ മതി