.
തിക്കോടി ശ്രീ ത്യാഗരാജ സംഗീത കോളേജിൽ അവധിക്കാല പ്രത്യേക ബാച്ചുകൾ ആരംഭിച്ചു. കർണ്ണാടക സംഗീതം, ഹിന്ദുസ്ഥാനി സംഗീതം, ഗസൽ, ഹാർമ്മോണിയം, വയലിൻ, തബല, ചിത്രരചന, നൃത്തം എന്നീ ക്ലാസുകളിലേക്കാണ് പ്രവേശനം ആരംഭിച്ചത്. താൽപ്പര്യമുള്ളവർ 9895868893, 9447540763 എന്നീ നമ്പറുകളുമായി ബന്ധപ്പെടാവുന്നതാണ്.