KOYILANDY DIARY.COM

The Perfect News Portal

കട്ടിളയും വാതിലും സമർപ്പിച്ചു

.
കൊയിലാണ്ടി: മരളൂർ മഹാദേവ ക്ഷേത്രത്തിലെ ഉപക്ഷേത്രമായ ഭദ്രയുടെ ശ്രീകോവിലിന് രനിൽകുമാർ രനിതാലയം നൽകിയ കട്ടിളയും വാതിലും ട്രസ്റ്റി ബോർഡ് ചെയർമാൻ അട്ടാളി കൃഷ്ണൻ നായരും, പുനരുദ്ധാരണ കമ്മിറ്റി ചെയർമാൻ ഉണ്ണികൃഷ്ണൻ മരളൂരും, കൺവീനർ കലേക്കാട്ട് രാജമണി ടീച്ചറും ഏറ്റുവാങ്ങി. ചടങ്ങിൽ രമേശൻ രനിതാലയം, കലേക്കാട്ട് ജയമോഹനൻ, അജിത്ത് പൈത്താരി താഴെ, ജയഭാരതി കാരഞ്ചേരി എന്നിവർ പങ്കെടുത്തു.
Share news