KOYILANDY DIARY.COM

The Perfect News Portal

നന്തിബസാർ വീമംഗലത്ത് കോട്ടപടിത്താഴ ജാനു (97) നിര്യാതയായി

.

നന്തിബസാർ വീമംഗലത്ത് കോട്ടപടിത്താഴ ജാനു (97) നിര്യാതയായി. സഞ്ചയനം: ഞായറാഴ്ച. ഭർത്താവ്: പരേതനായ കെ.പി. കുഞ്ഞാണ്ടൻ. മക്കൾ: ജാനകി, ദേവി, പത്മിനി, സൗമിനി, ലത, ബാലൻ. മരുമക്കൾ: പ്രഭാകരൻ (കണ്ണൻകടവ്), വിശ്വനാഥൻ (താമരശ്ശേരി), ഭാസ്ക്കരന്‍ (തിരുവങ്ങൂർ), പ്രകാശൻ (പുല്ലാളൂര്), അജിത, പരേതനായ വാസു (അണ്ടികോട്). സഹോദരങ്ങള്‍: ബാലൻ, കുട്ടിമാളു, പരേതരായ കുഞ്ഞികോരൻ, ചീരു, ചോയിച്ചി, കുഞ്ഞിപെണ്ണ്, കല്ല്യാണി. 

Share news