KOYILANDY DIARY.COM

The Perfect News Portal

സുമേഷ് ആയിരൂരിനും അൻഷിത്ത് ഉള്ളിയേരിക്കും പുരസ്ക്കാരം

ഉള്ളിയേരി: തിരുവനന്തപുരം ആസ്ഥാനമായ തെക്കൻ സ്റ്റാർ മീഡിയ ആൻഡ് ഡ്രാമ ആൻഡ് ഫിലിം സൊസൈറ്റി ഏർപ്പെടുത്തിയ 2025 വർഷത്തെ പുരസ്ക്കാരത്തിന് സുമേഷ് ആയിരൂരും, അൻഷിത്ത് ഉള്ളിയേരിയും അർഹരായി. അൻഷിത്തിന് രചനയും സംഗീത നിർവ്വഹണവും  ആത്മാനുരാഗം എന്ന ആൽബത്തിനുമാണ് അവാർഡ് ലഭിച്ചത്.
.
.
ആത്മാനുരാഗം ആൽബത്തിലെ ഗാനം ആലപിച്ചതിനാണ് പ്രശസ്ത പിന്നണി ഗായകൻ സുമേഷ് ആയിരൂരിന് അവാർഡ് ലഭിച്ചത്. 15ന് തിരുവനന്തപുരം വൈലോപ്പിളി സംസ്തൃതി ഭവനിൽവച്ച് പുരസ്ക്കാരം സമ്മാനിക്കും
Share news