Koyilandy News Obituary : കോതമംഗലം ഇന്ദ്രപ്രസ്ഥത്തിൽ താമസിക്കും പി.വി രമണി (68) നിര്യാതയായി 4 hours ago koyilandydiary കൊയിലാണ്ടി: കോതമംഗലം ഇന്ദ്രപ്രസ്ഥത്തിൽ താമസിക്കും പി.വി രമണി (68) നിര്യാതയായി. ഭർത്താവ്: സുബ്രഹ്മണ്യൻ പിള്ള (റിട്ട. നോൺ ടെക്നിക്കൽ അറ്റന്റർ, പോളിടെക്നിക്ക് വെസ്റ്റ് ഹിൽ). മകൻ: ഷിജിത്ത് മകൾ ഷിഞ്ചു. സഞ്ചയനം: തിങ്കളാഴ്ച. Share news Post navigation Previous അണേല വലിയ മുറ്റം ശ്രീ കളരി ഭഗവതി ക്ഷേത്ര മഹോത്സവം കൊടിയേറിNext പെരുവട്ടൂർ നടേരി തമന്നയിൽ കുഞ്ഞാമി (68) നിര്യാതയായി