കീഴരിയൂർ എരോത്ത് മീത്തൽ അമ്മദ് (72) നിര്യാതനായി
.
കൊയിലാണ്ടി: കീഴരിയൂർ എരോത്ത് മീത്തൽ അമ്മദ് (72) നിര്യാതനായി. ആദ്യകാല കോഴിക്കോടൻ ഹലുവ നിർമ്മാണ തൊഴിലാളിയായിരുന്നു. ഭാര്യ: കദീജ. മക്കൾ: റിയാസ്, നൗഫൽ, സറീന. മരുമക്കൾ: റയീസ് കുഴുമ്പിൽ (കീഴരിയൂർ), ഷർബിന (മൂടാടി), നസീറ (പയ്യോളി). സഹോദരങ്ങൾ: കദീശ (മൂടാടി), നബീസ (ചെങ്ങോട്ട്കാവ്), മജീദ് എ.എം (കീഴരിയൂർ), പരേതയായ ഫാത്തിമ കീരംകുന്ന്.




