KOYILANDY DIARY.COM

The Perfect News Portal

കൊല്ലം മാനാട്ടിൽ ഈച്ചരാട്ടിൽ ശരത് കുമാർ മേനോൻ (73) നിര്യാതനായി

.
കൊയിലാണ്ടി: കൊല്ലം മാനാട്ടിൽ ഈച്ചരാട്ടിൽ ശരത് കുമാർ മേനോൻ (73) നിര്യാതനായി. സംസ്ക്കാരം: തിങ്കളാഴ്ച രാവിലെ 10 മണിക്ക് മാനാട്ടിൽ തറവാട് വീട്ടുവളപ്പിൽ. അമേരിക്കയിൽ സയൻ്റിസ്റ്റ് ആയിരുന്നു. പരേതരായ എം. ശിവദാസമേനോൻ (റിട്ട: ഐ.ജി.റജിസ്ട്രേഷൻ), മാനാട്ടിൽ രുഗ്മിണി അമ്മ എന്നിവരുടെ മകനാണ്. ഭാര്യ: തിരൂർ പുതുപടനായർ വീട്ടിൽ ശോഭന എസ് മേനോൻ.
മക്കൾ: ശിവദാസ് മേനോൻ (അമേരിക്ക), അനു മേനോൻ (അമേരിക്ക).
സഹോദരങ്ങൾ: നിർമ്മല രഘുനാഥ്, ഡോ: ഗോപകുമാർ, ഉഷ രാമകൃഷ്ണൻ, ഊർമ്മിള രാജേന്ദ്രൻ.
Share news