KOYILANDY DIARY.COM

The Perfect News Portal

കുറുവങ്ങാട് നീറ്റുവയൽ ഭദ്രകാളി ക്ഷേത്ര മഹോത്സവം ഫിബ്രവരി 17 ന് കൊടിയേറും

.

കൊയിലാണ്ടി: കുറുവങ്ങാട് നീറ്റുവയൽ ഭദ്രകാളി ക്ഷേത്ര മഹോത്സവം ഫിബ്രവരി 17 ന് കൊടിയേറും. ഗണപതി, ഭദ്രകാളി, ചാമുണ്ടേശ്വരി, സുബ്രഹ്മണ്യൻ, നാഗരാജാവ്, നാഗയക്ഷി, ശ്താവ്, ഗുളികൻ എന്നീ ദേവതകൾക്കുള്ള പുജകൾ, താലപ്പൊലി, വലിയ ഗുരുതി എന്നീ വിശേഷ ചടങ്ങുകളോടെ ഉത്സവം കൊണ്ടാടുന്നു.

Share news
error: Content is protected !!