Koyilandy News Obituary മുത്താമ്പി പാണ്ടിവയൽ പാവൂർ വീട്ടിൽ ബി. എസ് രാമകൃഷ്ണപിള്ള (69) നിര്യാതനായി 5 hours ago koyilandydiary . കൊയിലാണ്ടി: മുത്താമ്പി പാണ്ടിവയൽ പാവൂർ വീട്ടിൽ ബി. എസ് രാമകൃഷ്ണപിള്ള (69) നിര്യാതനായി. ഭാര്യ: കമലാക്ഷി (റിട്ട അംഗൻവാടി വർക്കർ). മക്കൾ: കിരൺ കൃഷ്ണ, ഭവാനി കൃഷ്ണ. മരുമകൾ: അസ്ജിന. സഞ്ചയനം ബുധനാഴ്ച. Share news Post navigation Previous മലബാർ കോളേജ് ബി.ബി.എ വിഭാഗം തിക്കോടി ബീച്ച് ശുചീകരിച്ചുNext കുറുവങ്ങാട് നീറ്റുവയൽ ഭദ്രകാളി ക്ഷേത്ര മഹോത്സവം ഫിബ്രവരി 17 ന് കൊടിയേറും