Koyilandy News Obituary പെരുവട്ടൂർ കൂടത്തിൽ ലക്ഷ്മി അമ്മ (92) നിര്യാതയായി 3 hours ago koyilandydiary കൊയിലാണ്ടി: പെരുവട്ടൂർ കൂടത്തിൽ ലക്ഷ്മി അമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടികൃഷ്ണൻ നായർ. മക്കൾ: തങ്കമണി, സുധാകരൻ, ശശിധരൻ, പരേതയായ രാധ. മരുമക്കൾ: ശാരദ, ഗീത, സുകുമാരൻ പരേതനായ അനന്തകൃഷ്ണൻ സഞ്ചയനം: ഞായറാഴ്ച. Share news Post navigation Previous കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ചൊവ്വാഴ്ചത്തെ ഒ.പി വിവരങ്ങൾNext മലബാർ കോളേജ് ബി.ബി.എ വിഭാഗം തിക്കോടി ബീച്ച് ശുചീകരിച്ചു