Koyilandy News Obituary കോതമംഗലം കോയിക്കൽ ഷൈജു (51) നിര്യാതനായി 3 hours ago koyilandydiary കൊയിലാണ്ടി: കോതമംഗലം കോയിക്കൽ പരേതനായ ശിവരാമൻ്റെ മകൻ ഷൈജു (51) (വിമുക്തഭടൻ) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: രസ്ന. മകൻ: ഷാരോൺ കെ. എസ്. മാതാവ്: ശാരദ. സഹോദരങ്ങൾ: ബിജേഷ്, ഷിജിന. Share news Post navigation Previous ചെങ്ങോട്ടുകാവ് സ്വദേശിയായ മത്സ്യത്തൊഴിലാളി കുഴഞ്ഞ് വീണു മരിച്ചുNext ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് ഫെയ്സ് ആപ്പ്; ആപ്പിന് മുന്നിൽ നിന്നാൽ ടോക്കൺ നമ്പർ അനുസരിച്ച് പ്രവേശനം