KOYILANDY DIARY.COM

The Perfect News Portal

ചെങ്ങോട്ടുകാവ് സ്വദേശിയായ മത്സ്യത്തൊഴിലാളി കുഴഞ്ഞ് വീണു മരിച്ചു

.
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് സ്വദേശിയായ മത്സ്യത്തൊഴിലാളി കുഴഞ്ഞ് വീണു മരിച്ചു. എടക്കുളം സുനാമി കോളനിയിൽ റഷീദ് (45) ആണ് മരിച്ചത്. മത്സ്യബന്ധനത്തിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഭാര്യ: സമീറ. മക്കൾ: നിഷാൻ, നിർഷാദ്.
Share news