KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി കോതമംഗലം കീപ്പാടൻകണ്ടി ശശീന്ദ്രൻ (58) നിര്യാതനായി

കൊയിലാണ്ടി: കോതമംഗലം കീപ്പാടൻകണ്ടി ശശീന്ദ്രൻ (58) നിര്യാതനായി. (കൊയിലാണ്ടി നഗരസഭ മുന്‍ ജീവനക്കാരനായിരുന്നു). സംസ്ക്കാരം: വ്യാഴാഴ്ച ഉച്ചക്ക് വീട്ടുവളപ്പില്‍. ഭാര്യ: പരേതയായ ബേബി. മക്കൾ: ശരത്, ശരണ്യ. സഹോദരൻ: രവീന്ദ്രൻ.
Share news