കൊയിലാണ്ടി: പന്തലായനി കവണങ്കോട്ട് സൗദാമിനി അമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ ചിന്ന മണി നായർ. മക്കൾ: ഉണ്ണി, ഗിരീശൻ, മണി. മരുമക്കൾ: ബേബി. ഗിരിജ, ശ്രീരേഖ, വിജില. സഹോദരങ്ങൾ: തങ്കമണി, പരേതരായ നാരായണൻ നായർ, ഗോവിന്ദൻകുട്ടി നായർ. രാമചന്ദ്രൻ നായർ. സഞ്ചയനം: ഞായറാഴ്ച.