Koyilandy News Obituary ചെങ്ങോട്ടുകാവ് മീത്തലെ വരിപ്പറ ഗിരീഷ് (53) നിര്യാതനായി 4 hours ago koyilandydiary കൊയിലാണ്ടി: ചെങ്ങോട്ടുകാവ് മീത്തലെ വരിപ്പറ ഗിരീഷ് (53) നിര്യാതനായി. പരേതരായ ശങ്കരൻ നായരുടേയും ജാനകി അമ്മയുടേയും മകനാണ്. ഭാര്യ: ഷീജ. മക്കൾ: തേജസ്, വിസ്മയ്. സഹോദരങ്ങൾ: ശിവദാസൻ (സിപിഐ എം ചെങ്ങോട്ടുകാവ് ടൗൺ ബ്രാഞ്ച് സെക്രട്ടറി), ഗീത, ഗിരിജ, സുരേഷ്, സുധ. Share news Post navigation Previous മൂടാടി ഗ്രാമപഞ്ചായത്തിലെ 17-ാം വാർഡിലെ കൊളാരാണ്ടി പരവൻ താഴ കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തുNext ആർജെഡി ഉള്ളിയേരി പഞ്ചായത്ത് കുടുബ സoഗമം നടത്തി