KOYILANDY DIARY.COM

The Perfect News Portal

കോതമംഗലം മാരംവള്ളി നാരായണി (86) നിര്യാതയായി

കൊയിലാണ്ടി: കോതമംഗലം ചൂരോളിക്കുനി താമസിക്കും മാരംവള്ളി നാരായണി (86) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മകൾ: റീത്ത മാരംവള്ളി (കൊയിലാണ്ടി നഗരസഭ മുൻ കൗൺസിലർ). മരുമകൻ: രാമകൃഷ്ണൻ പി. കെ. സഹോദരങ്ങൾ രാധ, ജാനു, ദേവി, വിശ്വൻ മാരംവള്ളി, പരേതരായ മാധവി, നാരായണൻ മാരംവള്ളി. സഞ്ചയനം: വ്യാഴാഴ്ച. 
Share news