Koyilandy News ശില്പശാല സംഘടിപ്പിച്ചു 4 hours ago koyilandydiary കൊയിലാണ്ടി: സിപിഐ കൊയിലാണ്ടി ലോക്കൽ കമ്മിറ്റി ശില്പശാല സംഘടിപ്പിച്ചു. ആർ. ശശി ഉദ്ഘാടനം ചെയ്തു. പി കെ വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. കെ എസ് രമേഷ് ചന്ദ്ര, അഡ്വ. സുനിൽ മോഹൻ, ഇ കെ അജിത്. പി വി രാജൻ എന്നിവർ സംസാരിച്ചു. Share news Post navigation Previous കുറുവങ്ങാട് എളയിലാട്ട് പത്മനാഭൻ നായർ (78) നിര്യാതനായിNext മുത്താമ്പി പുഴയിലൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി