ചേമഞ്ചേരി: കാട്ടിൽ (കൃപ) അപ്പു നായർ (77) നിര്യാതനായി. സംസ്ക്കാരം: ശനിയാഴ്ച രാവിലെ 11:30ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്ക. മക്കൾ: അനീഷ് (ഗുജറാത്ത്), അനിത മരുമക്കൾ: ശ്രീശൻ, ഭവ്യ. സഹോദരങ്ങൾ: കൃഷ്ണൻ നായർ, പരേതരായ നാരായണൻ നായർ, ഗോപാലൻ നായർ, രാമൻ നായർ. സഞ്ചയനം: ബുധനാഴ്ച.