KOYILANDY DIARY.COM

The Perfect News Portal

പുളിയഞ്ചേരി പുനത്തുവയൽകുനി അവ്വോമ്മ (82) നിര്യാതയായി

കൊയിലാണ്ടി: പുളിയഞ്ചേരി പുനത്തുവയൽകുനി അവ്വോമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ സൂപ്പി, മക്കൾ: അസീസ്, കദീജ, ഉസ്മാൻ, ഷംസുദ്ധീൻ, സഫിയ, റസിയ. മരുമക്കൾ: പരേതനായ അബ്ദുറഹിമാൻകുട്ടി, പരേതനായ സി കെ ബഷീർ, ഫൈസൽ, ജമീല, റസിയ, നസീറ. മയ്യിത്ത് നിസ്കാരം: തിങ്കളാഴ്ച രാവിലെ 9 മണിക്ക് പുളിയഞ്ചേരി ജുമാ മസ്ജിദിൽ.

Share news