KOYILANDY DIARY.COM

The Perfect News Portal

തിക്കോടി ആവിക്കൽ അരവത്ത് ആർദ്ര (കല്ല്യാണി) (27) നിര്യാതയായി

തിക്കോടി: ആവിക്കൽ അരവത്ത് ആർദ്ര (കല്ല്യാണി) (27) നിര്യാതയായി. അരവത്ത് മനോജിൻ്റെയും (സിപിഐഎം ആവിക്കൽ ബ്രാഞ്ച് അംഗം), ഉഷയുടെയും മകളാണ്.  സംസ്കാരം: വൈകീട്ട് 6 മണിക്ക് തിക്കോടി പഞ്ചായത്ത് ബസാറിലെ അരവത്ത് വീട്ടുവളപ്പിൽ. ഭർത്താവ്: വിഷ്ണു (മരുതോങ്കര). മകൾ: ഇഹ (ഒന്നര മാസം).  സഹോദരൻ: ആദർശ് (UAE). 

Share news