KOYILANDY DIARY.COM

The Perfect News Portal

കണയങ്കോട് മൈത്രി റോഡ് വരകുന്നുമ്മൽ ദിനേശൻ (55) നിര്യാതനായി

കൊയിലാണ്ടി: കണയങ്കോട് മൈത്രി റോഡ് വരകുന്നുമ്മൽ ദിനേശൻ (55)
നിര്യാതനായി. കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്ക് കലക്ഷൻ ഏജൻ്റ് ആണ്) ഭാര്യ: ഭവിജ. മക്കൾ: നിവേദ്യ, അഭിഷേക്. സഹോദരങ്ങൾ: ശശി, രാജൻ, പ്രമോദ്, കമല, ശ്രീലത, ശൈലജ.
Share news