KOYILANDY DIARY.COM

The Perfect News Portal

മേലൂർ പടിഞ്ഞാറെ തൈക്കണ്ടി ബാലകൃഷ്ണൻ (62) നിര്യാതനായി

കൊയിലാണ്ടി: മേലൂർ പടിഞ്ഞാറെ തൈക്കണ്ടി ബാലകൃഷ്ണൻ (62) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: വിഷ്ണു സ്വാഹാർ, സ്വാതി കൃഷ്ണ. മരുമകൻ: അമൽ. സഹോദരങ്ങൾ: ഹരിദാസൻ, ശശി, ഗീത സത്യൻ, റീത്ത ശിവാനന്ദൻ. സഞ്ചയനം ശനിയാഴ്ച. 

Share news