KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി അരങ്ങാടത്ത്, ഗോവിന്ദ് നിവാസ് പ്രഭാകരൻ (78) നിര്യാതനായി

കൊയിലാണ്ടി: അരങ്ങാടത്ത്, ഗോവിന്ദ് നിവാസ് പ്രഭാകരൻ (78) നിര്യാതനായി. (റിട്ട: കെ.എസ്.എഫ്.ഇ  ജീവനക്കാരന്‍). ഭാര്യ: മീനാക്ഷി. മക്കൾ: പ്രമോദ്, പ്രജേഷ്. മരുമക്കൾ: ഷാഗി, രാഗി.
Share news