KOYILANDY DIARY.COM

The Perfect News Portal

തുവ്വക്കോട് അണ്ണാഞ്ചിറ കാർത്ത്യായനി (93) നിര്യാതയായി

ചേമഞ്ചേരി: തുവ്വക്കോട് അണ്ണാഞ്ചിറ കാർത്ത്യായനി (93) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: ദേവി, റീജ, ഷീബ, ലത, മിനി, പരേതരായ ശൈലജ, റീന. മരുമക്കൾ: രാജൻ, ശിവദാസൻ, സത്യൻ, ബാബു, രതീഷ്, വിജയൻ, ബിജു.

Share news