KOYILANDY DIARY.COM

The Perfect News Portal

കീഴൂർ കണ്ണംകുളം, കാവുംപുറത്ത് ദാമോദരൻ നമ്പ്യാർ (87) നിര്യാതനായി

പയ്യോളി: കീഴൂർ കണ്ണംകുളം, കാവുംപുറത്ത് ദാമോദരൻ നമ്പ്യാർ (87, റിട്ട. ഇന്ത്യൻ ആർമി) നിര്യാതനായി. ഭാര്യ: സി. ജാനുഅമ്മ (പയ്യോളി ഗ്രാമപഞ്ചായത്ത് മുൻ അംഗം). മക്കൾ: അനിൽകുമാർ (ഫാർമ കമ്പനി), സുനിൽ കുമാർ (ബിസിനസ്സ്), മരുമക്കൾ: സന്ധ്യ (കിഴൂർ എ.യു.പി), അമൃത (മേമുണ്ട ഹയർ സെക്കൻ്ററി). 

Share news