KOYILANDY DIARY.COM

The Perfect News Portal

പന്തലായനി കട്ടുവയൽ ”സജിത നിവാസ്” ബാബു (60) നിര്യാതനായി

കൊയിലാണ്ടി: പന്തലായനി കട്ടുവയൽ ”സജിത നിവാസ്” ബാബു (60) നിര്യാതനായി. സംസ്ക്കാരം: ശനിയാഴ്ച രാത്രി 8 മണിക്ക് വീട്ടുവളപ്പിൽ. പരേതനായ കൃഷ്ണൻ്റെയും ലീലയുടെയും മകനാണ്. ഭാര്യ: സൗമിനി (സൂര്യ ടെക്സ്റ്റൈൽസ്, വടകര). മക്കൾ: ഹരിത, അരുൺ. മരുമകൻ: അനൂപ് (നന്മണ്ട). സഹോദരങ്ങൾ: ജയപ്രകാശൻ, ലത, സജിത. 

Share news