KOYILANDY DIARY.COM

The Perfect News Portal

തിരുവങ്ങൂർ പടന്നപ്പുറത്ത് ദാമോദരൻ (59) നിര്യാതനായി

തിരുവങ്ങൂർ: പടന്നപ്പുറത്ത് ദാമോദരൻ (59) നിര്യാതനായി. ശവസംസ്കാരം: ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: മിനി മക്കൾ: വന്ദന വൈശാഖ്. സഹോദരങ്ങൾ: വിശാലാക്ഷി, കമല, വിമല, രാജൻ, ഷീല. സതിദേവി. 

Share news