പയ്യോളി ചാലിൽ റോഡ് ചാലിൽ ബാലൻ (89) നിര്യാതനായി

പയ്യോളി ചാലിൽ റോഡ് ചാലിൽ ബാലൻ (89) നിര്യാതനായി. ഭാര്യ: പറമ്പത്ത് വത്സല (അയിനിക്കാട് ). മക്കൾ : മോളി (അധ്യാപിക പയ്യോളി ഗവ. ഹൈസ്കൂൾ), ബേബി സ്മിത (അധ്യാപിക അമൃത വിദ്യാലയം കൊയിലാണ്ടി),
വിനോദൻ. മരുമക്കൾ : പ്രകാശൻ (റിട്ട. വില്ലേജ് ഓഫീസർ, പിണറായി),
ഹരി (വെസ്റ്റ്ഹിൽ), സഹോദരങ്ങൾ : പരേതരായ ചാലിൽ കേളപ്പൻ, വാസു, ഭാരതി, ജാനു (കിഴുർ).
