Koyilandy News Obituary കൊല്ലം ആലത്താം പൊയിൽ കുനി പത്മാവതി അമ്മ (73) നിര്യാതയായി 2 months ago koyilandydiary കൊയിലാണ്ടി: കൊല്ലം ആലത്താം പൊയിൽ കുനി പത്മാവതി അമ്മ (73) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ. (വിമുക്ത ഭടൻ.) മക്കൾ: ബെൻസി (ബഹ്റൈൻ), പ്രനീഷ് (ജില്ലാ കോടതി കോഴിക്കോട്), പ്രിയ. മരുമകൻ: മനോജ് (മസ്ക്കറ്റ്). സഹോദരങ്ങൾ: ചന്ദ്രിക, ദേവി. Share news Post navigation Previous സൗജന്യ തിമിര നിർണ്ണയ ക്യാമ്പ് നടത്തിNext ബഷീർ ദിനവും വായനാപക്ഷാചരണവും സമുചിതമായി ആചരിച്ചു