കൊയിലാണ്ടി: വിയ്യൂർ കൊല്ലർകണ്ടി മാധവി അമ്മ (90) നിര്യാതയായി. ശവസംസ്ക്കാരം: വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ കൃഷ്ണൻ നായർ. മക്കൾ: ദേവി. വിജയൻ (റിട്ട. പിഷാരികാവ് ദേവസ്വം മാനേജർ), ശാന്ത. പരേതയായ കമല. മരുമക്കൾ: ഇന്ദു. വേണു. പരേതരായ ടി.കെ കുഞ്ഞിരാമൻ, അനന്തൻ.