Koyilandy News Obituary നന്തി കുളങ്ങര മീത്തൽ ദേവരാജൻ (46) നിര്യാതനായി 3 months ago koyilandydiary മൂടാടി: നന്തി കുളങ്ങര മീത്തൽ ദേവരാജൻ (46) നിര്യാതനായി. പരേതരായ ഗോപാലൻ്റെയും ജാനകിയുടെയും മകനാണ്. ഭാര്യ: ബീന, മക്കൾ: ദിയ, ദയ, ദിപിൻ, സഹോദരങ്ങൾ: രാമചന്ദ്രൻ, ലത, ശശി, മിനി പ്രസന്ന. Share news Post navigation Previous ശ്രദ്ധ സെൻ്റർ ഫോർ യോഗ, പൂക്കാട് യോഗ ദിനാചരണവും സംഗീത സായാഹ്നവും സംഘടിപ്പിച്ചുNext പൂക്കാട് കൊളക്കാട് റോഡിൽ, ഫിർദൗസിൽ അയനിപ്പിലാക്കൂൽ മുഹമ്മദലി ഹാജി (80) നിര്യാതനായി