കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഓർത്തോ ഇനി മുതൽ ഞായർ ഉൾപ്പെടെ എല്ലാ ദിവസവും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഓർത്തോ ഇനി മുതൽ ഞായർ ഉൾപ്പെടെ എല്ലാ ദിവസവും. എല്ലു രോഗ വിഭാഗത്തിൽ ഡോ: റിജു. കെ.പി MBBS, MS(Ortho) Consultant Orthopaedic Surgeon Former Associate Professor KMCT Medical College ചാർജ്ജെടുക്കുന്നു. ചൊവ്വ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 10.30 മുതൽ ഉച്ചക്ക് 12.30 വരെ ഡോക്ടറുടെ സേവനം ലഭ്യമാണ്…
.

.
ഡോ. ഇർഫാൻ അഹമ്മദ്
Consultant Orthopaedic Surgeon
MBBS, MS Ortho
ബുധൻ, ശനി, ഞായർ
വൈകുന്നേരം (4 pm to 7pm)
.
ഡോ. ജവഹർ ആദിരാജ
MBBS, MS (Ortho)
Professor of orthopaedics
തിങ്കൾ, വ്യാഴം ദിവസങ്ങളിൽ രാവിലെ
(ON BOOKING)
.

- കൊയിലാണ്ടിയിൽ 24 മണിക്കൂറും ലഭ്യമാകുന്ന ഡോക്ടർമാരുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified), ഫാർമസി, എക്സ് -റേ, ഇസിജി, ഒബ്സെർവേഷൻ &പ്രൊസീജ്യർ റൂം എന്നിവ സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിന്റെ സവിശേഷതയാണ്.
- ഡെന്റൽ ക്ലിനിക് ഉൾപ്പെടെ പതിനേഴ് സ്പെഷ്യാലിറ്റി വിഭാഗങ്ങളും, വിദഗ്ധ ഡോക്ടർമാരുടെ സേവനത്തോടെ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളും ക്ലിനിക്കിൽ പൂർണ്ണ സജ്ജമാണ്.
Contact no: 0496 2994880, 2624700, 9744624700, 9526624700, 9656624700, 9061059019
