KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി അലയൻസ് ക്ലബ്ബ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

കൊയിലാണ്ടി അലയൻസ് ക്ലബ്ബ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പി.കെ. ശ്രീധരൻ (പ്രസിഡണ്ട്), സി.പി. ആനന്ദൻ, എം. ജതീഷ് ബാബു (വൈസ് പ്രസിഡണ്ട്), രാഗം മുഹമ്മാലി- (സെക്രട്ടറി), സമീർ നാഷ്, ഇ. ഷിജു (ജോ. സിക്രട്ടറി), കെ. വിനോദ് കുമാർ (ട്രഷറർ).
Share news