കക്കയം പുന്നുകണ്ടി നാരായണി (77) നിര്യാതയായി

കൂരാച്ചുണ്ട്: കക്കയം പുന്നുകണ്ടി നാരായണി (77) നിര്യാതയായി. സംസ്കാരം: ശനിയാഴ്ച രാവിലെ 11 മണിക്ക് കക്കയത്തെ വീട്ടുവളപ്പിൽ. ഭര്‍ത്താവ്: പരേതനായ കരുണാകരന് നായര്‍. മക്കൾ: ബിജു കക്കയം (മനോരമ ചാനൽ പ്രാദേശിക ലേഖകൻ, വിജിത് (മേൽ ശാന്തി ശ്രീ അരുവിക്കര അർദ്ധനാരീശ്വര ക്ഷേത്രം കക്കയം). മരുമക്കൾ: സീന ബിജു (ഏകരുൽ). സഹോദരങ്ങൾ: പരേതനായ മാധവൻ നായർ, ചേരിയമ്മ എടക്കര, പത്മിനി ചീക്കിലോട്.
