നടേരി ആഴാവിൽ താഴ, പൂളയുള്ള പറമ്പിൽ നാരായണൻ നായർ (64) നിര്യാതനായി

കൊയിലാണ്ടി: നടേരി ആഴാവിൽ താഴ, പൂളയുള്ള പറമ്പിൽ നാരായണൻ നായർ (64) നിര്യാതനായി. പരേതനായ ശങ്കരൻ നായരുടെയും ലക്ഷ്മി അമ്മയുടെയും മകനാണ്. ഭാര്യ: സതി. മക്കൾ: സൗമ്യ നീതു. മരുമക്കൾ: ചന്ദ്രശേഖരൻ പൊയിൽക്കാവ് (എയർഫോഴ്സ് ഡൽഹി), മഹേഷ് മുത്താമ്പി ദുബായ്), സഹോദരങ്ങൾ: ജാനു, ഉണ്ണികൃഷ്ണൻ (നവോദയ വിദ്യാലയം പാനൂർ), തങ്ക (കോട്ടൂർ). സംസ്ക്കാരം: ഞായർ വൈകിട്ട് അഞ്ചിന് വിട്ടുവളപ്പിൽ.
