KOYILANDY DIARY.COM

The Perfect News Portal

പന്തലായനി ചെട്ട്യംകണ്ടി പരേതരായ രാഘവന്‍റെയും  കല്യാണിയുടെയും മകന്‍ വിനോദ് (45) നിര്യാതനായി

കൊയിലാണ്ടി: പന്തലായനി ചെട്ട്യംകണ്ടി പരേതരായ രാഘവന്‍റെയും കല്യാണിയുടെയും മകന്‍ വിനോദ് (47) നിര്യാതനായി. (ചേലിയ കെ.കെ. കിടാവ് മെമ്മോറിയല്‍ സ്കൂളിനു സമീപം). ശവസംസ്കാരം: ഞായറാഴ്ച രാവിലെ 10 മണിക്ക് ചേലിയ വീട്ടുവളപ്പിൽ. ഭാര്യ: ബിന്ദു. മകള്‍: നന്ദന. സഹോദരി: സ്മിത. 

Share news