കീഴരിയൂർ: നടുവത്തൂർ പാലാത്തൻകണ്ടി നാണി അമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞികൃഷ്ണൻ നായർ. മക്കൾ: സുകുമാരൻ, പരേതനായ സുരേന്ദ്രൻ. മരുമക്കൾ: ലത, സജിത. സഹോദരിമാർ: പരേതരായ ലക്ഷ്മി അമ്മ, ദാക്ഷായനി, കാർത്ത്യായനിയമ്മ (ചേലിയ), മാധവി അമ്മ (കുറുവങ്ങാട്). സഞ്ചയനം ബുധനാഴ്ച.