KOYILANDY DIARY.COM

The Perfect News Portal

പയ്യോളി കുറ്റിയിൽ പീടികയിൽ സഫീന (31)

പയ്യോളി കുറ്റിയിൽ പീടികയിൽ സഫീന (31) കുവൈറ്റിൽ നിര്യാതയായി. അസുഖത്തെ തുടർന്ന് കുവൈറ്റിലെ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ഭർത്താവ്: അൻഷാസ്. മൂടാടി പാലക്കുളങ്ങര എം കെ ഹുസൈന്റെ മകളാണ്. ഉമ്മ: ജമീല. മക്കൾ: ഹനുൻസിയ, ഹാനിയ ഹെൻസ, മുഹമ്മദ് തഹനുൽ. 

Share news