KOYILANDY DIARY.COM

The Perfect News Portal

ചെങ്കല്ല് കയറ്റിയ ലോറി മറിഞ്ഞ് കാറിനു മകളിൽ കല്ല് വീണ് അപകടം

കൊയിലാണ്ടി: ദേശീയപാതയിൽ കൊയിലാണ്ടി സ്റ്റേറ്റ് ബാങ്കിനു മുൻവശം നിയന്ത്രണം വിട്ട ചെങ്കല്ല് കയറ്റിയ ലോറി മറിഞ്ഞ് കാറിനു മുകളിൽ കല്ല് വീണ് അപകടം. ലോറി ഡ്രൈവറെ നിസാര പരിക്കുകളോടെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. കാറിൻ്റെ സൈഡ് ഭാഗികമായി തകർന്നിട്ടുണ്ട്. കാറിലുള്ളവർ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

Share news
error: Content is protected !!