KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി കോതമംഗലം കിഴക്കേ കണ്ടോത്ത് ദ്രൗപതി അമ്മ (87)

കൊയിലാണ്ടി: കോതമംഗലം കിഴക്കേ കണ്ടോത്ത് ദ്രൗപതി അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പുനായർ (റിട്ട.തഹസിൽദാർ). മക്കൾ: പ്രമീള, പ്രമോദ്, പ്രശാന്ത്, പ്രദീപൻ, പരേതയായ ലതിക. മരുമക്കൾ: അനിത, സ്മിത, സോമൻ, പരേതനായ പ്രഭാകരൻ.

Share news