KOYILANDY DIARY.COM

The Perfect News Portal

ഉള്ളിയേരി നാറാത്ത് ബാബു (പാറപ്പുറത്ത്, മുല്ലപ്പള്ളി) (58)

ഉള്ളിയേരി നാറാത്ത് ബാബു (പാറപ്പുറത്ത്, മുല്ലപ്പള്ളി) (58) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: അഖിൽ ബി നായർ (ആർമി), അജിൻ ബി നായർ. മരുമക്കൾ: ദീപ്തി (ആലപ്പുഴ). സഹോദരങ്ങൾ:  ബാലൻ, വാസന്തി, പരേതനായ കരുണാകരൻ. ശവ സംസ്കാരചടങ്ങ് 12 മണിക്ക് വീട്ട് വളപ്പിൽ.
Share news