KOYILANDY DIARY.COM

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: പൊയിൽകാവ് നാലേരി നാരായണി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ പടിക്കലക്കണ്ടി കേളുനായർ. മക്കൾ: പത്മിനി, ശങ്കരൻ, പരേതരായ ശ്രീധരൻ നായർ, ഗംഗാധരൻ നായർ. മരുമക്കൾ: രത്‌നവല്ലി, ലത, മിനി, പരേതനായ കൃഷ്ണൻ നായർ. സഹോദരങ്ങൾ: ഗോപാലൻ നായർ, കുട്ടികൃഷ്ണൻ നായർ, പത്മനാഭൻ മാസ്റ്റർ.

Share news

Leave a Reply

Your email address will not be published. Required fields are marked *