KOYILANDY DIARY.COM

The Perfect News Portal

നടുവത്തുർ അറഫാത്തിൽ കുഞ്ഞാമി (81)

കൊയിലാണ്ടി: നടുവത്തുർ അറഫാത്തിൽ കുഞ്ഞാമി (81) നിര്യാതയായി. ഭർത്താവ്: അമ്മത്. മക്കൾ: ഷരീഫ് (സേലം), ലത്തീഫ്, ഹനീഫ (സിപിഎം നടുവത്തൂർ പോസ്റ്റ്‌ ഓഫീസ് ബ്രാഞ്ച് മെമ്പർ), സുഹറ, മറിയം. മരുമക്കൾ: അബ്ദുൽ ഖാദർ (സേലം), റഹീം മമ്മു (സേലം), ഹസീന, റംഷാദ്, ഷനീജ. സഹോദരങ്ങൾ: മറിയം, പരേതരായ കുഞ്ഞാമു, പാത്തു, അസ്യ, അബ്ദുറഹ്മാൻ, കരീം. 

Share news